Dharshan Timings Morning : 05.00 - 11.00 Evening : 05.00 - 07.30

നവമ ശ്രീമന്നാരായണീയ തത്ത്വ സമീക്ഷാ സത്രം

Posted by On 04/01/2023
നവമ ശ്രീമന്നാരായണീയ തത്ത്വ സമീക്ഷാ സത്രം

ശ്രീരാമ ഹനുമദ്‌ ദേവസ്ഥാനത്ത് ഒൻപതാമത്  ശ്രീമന്നാരായണീയ  തത്ത്വ സമീക്ഷ സത്രം ജനുവരി 1  മുതൽ  8 വരെ അരങ്ങേറുകയാണ് .

ശ്രീമന്നാരായണീയത്തിലെ  തത്വ സംഹിതകൾ  മനുഷ്യകുലത്തിന്റെ  നന്മക്കു  വേണ്ടിയുള്ളതാണ് . ഭക്തിസാന്ദ്രമായ  ഈ  സംസ്കൃത കാവ്യം സാധാരണ ജനങ്ങളിൽ പോലും ഏറെ സ്വാധീനം   ചെലുത്തിയിരിക്കുന്നു. സനാതനധർമ്മ  സംരക്ഷണത്തിന് കാലമൊരുക്കിയ മാർഗ്ഗദീപം . ഈ  ദീപനാളത്തിന്റെ  വെളിച്ചം അണയാതെ  സൂക്ഷിക്കുന്ന  ഋഷിപരമ്പരയിലെ  ആചാര്യന്മാർ  സത്രത്തിലൂടെ  നൽകുന്ന  സന്ദേശം ജന്മസാക്ഷാത്കാരത്തിന്  ഉതകുന്നതാണ് . എല്ലാ  ഭക്തജനങ്ങളും  സത്രവേദിയിൽ  സന്നിഹിതരായി  ധന്യരാകണമെന്നു  അപേക്ഷിക്കുന്നു .



click here to download the pdf file

Download Charitable Trust Brochure