Dharshan Timings Morning : 05.00 - 11.00 Evening : 05.00 - 07.30

രാമായണ മാസാചരണം - തിരുനക്കര തൃക്കൈക്കാട്ടു സ്വാമിയാർമഠം

Posted by On 11/07/2022
രാമായണ മാസാചരണം - തിരുനക്കര തൃക്കൈക്കാട്ടു സ്വാമിയാർമഠം

പുണർതം പൂജ  • കളഭാഭിഷേകം - ഔഷധസേവ • സംഗീതാരാധന - നാരായണീയ പാരായണം - അദ്ധ്യാത്മ രാമായണ സമ്പൂർണ്ണ പാരായണം - ശ്രീശങ്കര വിദ്യാപീഠം വിദ്യാർത്ഥികൾക്ക് രാമായണത്തെ ആസ്പദമാക്കി വിവിധ മത്സരങ്ങൾ • SSLC, +2 വിജയികൾക്കും മത്സര പരീക്ഷയിലെ വിജയികൾക്കും പാരിതോഷികം - വേദപാരായണം • ആദ്ധ്യാത്മിക പഠനം • അദ്ധ്യാത്മ രാമായണ പ്രഭാഷണ പരമ്പര ഓൺലൈൻ (പ്രസരം സംസ്കൃത സമാജം വിദ്വാർത്ഥികൾ) സംസ്കൃത ദിനാചരണം • 'വന്ദേ ഗുരുപരമ്പരാം' - ഗുരുവന്ദനം


ശ്രീമദ് വാല്മീകി രാമായണ ദ്വാദശാഹ യജ്ഞം


യജ്ഞാചാര്യൻ - ശ്രീമദ് അച്യുതഭാരതി സ്വാമിയാർ

Download Charitable Trust Brochure